2009, ഏപ്രിൽ 7, ചൊവ്വാഴ്ച

വിപണി

ഇത് വെളിച്ചപ്പാടിന്‍റെ തിരിഉഴിച്ചില്‍ വഴിപാടല്ല,
സമ്പന്നരുടെ അന്നവിനോദം.

8 അഭിപ്രായങ്ങൾ:

വെളിച്ചപ്പാട് പറഞ്ഞു...

വിപണിയില്‍ സ്ത്രീ എവിടം വരെ എത്തിപ്പെട്ടു...?

വെളിച്ചപ്പാടിന് വെളിപ്പെട്ടു കൂട്ടരേ...

ശ്രീ പറഞ്ഞു...

ലോകത്തിന്റെ ഒരു പോക്ക്...

Prayan പറഞ്ഞു...

ഈ വെളിച്ചപ്പെടല്‍ കൊള്ളാം.... കഷ്ടം....! വെളിച്ചപ്പാടിനോടല്ല ആ പെണ്ണിനോടാണ്.

Bindhu Unny പറഞ്ഞു...

സുഷി മനുഷ്യശരീരത്തില്‍ വിളമ്പി കഴിക്കുന്ന രീതിയെക്കുറിച്ച് മുന്‍പ് വായിച്ചിരുന്നു.

അരുണ്‍ കായംകുളം പറഞ്ഞു...

എല്ലാം കഴിച്ച് കഴിയുമ്പോള്‍ എന്താവും അവസ്ഥ?
ദൈവകോപം

Typist | എഴുത്തുകാരി പറഞ്ഞു...

കൊള്ളാം, നല്ല വിനോദം.

പാലക്കുഴി പറഞ്ഞു...

sambannarude vinodhathhintea vaikrutham thurannu kattiyathinu nanni.....

കുമാരന്‍ | kumaran പറഞ്ഞു...

ആഗോള മാര്‍ക്കറ്റിങ്ങ് ഭീകരത..